എന്താണ് ഇന്ട്യുഷന്‍ ?
എന്തെങ്കിലും ഒരു പ്രധാന പ്രശ്നത്തില്‍ അകപ്പെടുമ്പോള്‍ ഒരു തീരുമാനം എടുക്കാന്‍, അല്ലെങ്കില്‍ ഒരുത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം .
ഇന്ടുഷ്യന്‍ എന്ന് പറയുന്നത് സത്യത്തില്‍ മനസ് തരുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുക എന്നുള്ളതാണ്.മനസ് സംസാരിക്കുന്നുണ്ട്.അതുപോലെ മനസിനെ കൊണ്ട് സംസാരിപ്പിക്കുന്നും ഉണ്ട്.സംസരിപ്പിക്കലാണ് കൂടുതലും. പലരുടെ ശബ്ദങ്ങള്‍,ഭാവങ്ങള്‍,എന്തൊക്കെ വിക്രിയകള്‍ കാണിക്കാമോ അതെല്ലാം ചെയ്യും[ പോരാതെ BGM പോലെ കുറേ ഇരപ്പുകളും]
മനസ് വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ തരുന്നത് നമ്മള്‍ ശ്രദ്ധിക്കാറില്ല , പുറത്തുനിന്നുള്ള സോലൂഷനാണ് നല്ലതെന്ന് വിശ്വസിക്കുന്നു.മനസിലേക്ക് ശ്രദ്ധിക്കുക,അത് പറയുന്നത് കേള്‍ക്കുക, അത്ഭുതമായി അനുവപ്പെടും.ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതൊരു ശീലമാകും.ചില സൂപ്പര്‍നാച്വറല്‍ ഇഫ്ഫക്ട് ഒക്കെ വരുന്നതായി മനസിലാകും.
വിചിത്രമായ - നല്ലതുമായ സ്വപ്‌നങ്ങള്‍ സത്യത്തില്‍ ശരീരത്തില്‍ നടക്കുന്ന റിപ്പയറിങ്ങിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്.വിഷ്വല്‍ മാത്രമല്ല,ശബ്ദത്താലും ഉപബോധ മനസ് ഇരുപത്തിനാല് മണിക്കൂറും സംര ക്ഷിച്ചുകൊണ്ടിരിക്കുന്നു.
ചോദ്യങ്ങള്‍ ചോദിക്കുക
ആരോടാണ് ചോദിക്കേണ്ടത്? സബ് കോണ്‍ഷ്യസിനോട്.കാരണം അതിനാണ് സൂപര്‍ കാമ്പ്യുട്ടെരിനെ വെല്ലുന്ന hidden Genius Power ഉള്ളത്.അതുകൊണ്ട് എന്താണ് ശരി? എന്താണ് അടുത്തത് ? എന്താണ് ഏറ്റവും മികച്ചത് എന്ന രീതിയില്‍ മാത്രമേ ചോദിക്കാവു .ഇതിനു കൃത്യമായ മറുപടി മനസ് പറഞ്ഞിരിക്കും.
ഒരുപാട് ചിന്തിക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ മെസ്സേജുകള്‍ കിട്ടികൊണ്ടിരിക്കും.ആത്മീയ ഗുരുക്കന്മാര്‍,ഫിലോസഫേര്‍സ്തുടങ്ങിയവർ ഇത്രെയും പോസിറ്റീവ് എനെര്‍ജിയില്‍ തുടര്‍ച്ചയായി സംസാരിക്കുന്നതു തന്നെ അത്രെയും തന്നെ ചിന്തകള്‍ ഉപബോധതിലേക്ക് കൊടുത്തിട്ടാണ്.{ ഇത് അവരുടെ സഹജമായ കലയാണ്,എല്ലാവര്‍ക്കും ആകണമെന്നില്ല }
ഉദാ : ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് , ചെയ്യുന്നതിന് മുന്‍പ് , അങ്ങനെ ചെയരുത് എന്നൊരു ശബ്ദം എല്ലാവരും കേട്ടിടുണ്ടാകും.അത് ഇന്ട്യുഷനാണ്. എല്ലായിപ്പോഴും എല്ലാം കണ്ടും കേട്ടും ഒളിഞ്ഞിരിക്കുന്ന ഒരാളുണ്ട് എന്ന് ഓര്‍ക്കണം.ഒരു സൂപ്പെര്‍ നാച്യുറല്‍ ഇന്റലിജെന്‍സ്.