FLOOD MAP | അടുത്തു ഉള്ള റോഡിൽ വെള്ളം ഉണ്ടോ!!


കേരളത്തിൽ എവിടെയൊക്കെ  വെള്ളപൊക്കം  ഉണ്ടെന്നു  രാത്രിയിലും  പകലും  ആരോടും  ചോദിക്കാതെ  തന്നെ  അറിയാൻ  താഴെയുള്ള  LINK ഇൽ CLICK ചെയ്യുക .
👇👇👇👇👇👇
നിങ്ങളുടെ അടുത്തു ഉള്ള റോഡിൽ വെള്ളം ഉണ്ടോ എന്ന് ഇ ലിങ്കിൽ കയറിയാൽ അറിയാൻ പറ്റും

 ചുവപ്പ് നിറം കാണുന്ന ഭാഗത്തുകൂടി പോകാതിരിക്കുക


മൊബൈലുകൾ   എമർജൻസി  പവർ ബാങ്ക് അതുപോലെയുള്ളവ ചാർജ് ചെയ്തു വെക്കുക

കറണ്ട് ഉള്ള സമയം ടാങ്കിലേക്ക് വെള്ളം അടിച്ചു വെക്കുക

ഭക്ഷണസാധനങ്ങൾ പരമാവധി കരുതി വെക്കാൻ ശ്രമിക്കുക

മെഴുകുതിരി മരുന്നുകൾ എന്നിവ  കരുതുക

വാഹനങ്ങൾ  വലിയ മരത്തിനടിയിൽ പാർക്ക് ചെയ്യാതിരിക്കുക

പുറത്ത് ഇറങ്ങി നടക്കുമ്പോൾ  മരങ്ങൾ വീണ് വൈദ്യുതി ലൈൻ പൊട്ടി വീണിട്ടുണ്ടോ എന്ന്  ശ്രദ്ധിക്കുക

കുട്ടികളെ ഒരു കാരണവശാലും പുറത്ത് ഇറങ്ങാൻ അനുവദിക്കരുത്

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കണ്‍ഫേം ചെയ്തിട്ട് മാത്രം വിവരങ്ങള്‍ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ 'verified' എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയര്‍ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.

കഴിഞ്ഞ പ്രളയകാലത്തെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് പരിശോധിക്കുക, ക്രോസ് ചെക്ക് ചെയ്യുക. 

തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും. 

ജാഗ്രതപാലിക്കുക. സര്‍ക്കാര്‍/അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.
Click Here

                                                        



Most Viewed Website Pages