ഫിർഔന്റെ പാസ്സ്പോർട്ട് കണ്ടിട്ടുണ്ടോ?


1974ൽ ഫറോവയുടെ ജഡം പ്രദർശനത്തിനു വേണ്ടി ഈജിപ്തിൽ നിന്ന്   സ്പെയിനിലേക്ക് കൊണ്ട് പോകേണ്ടി വന്നു!
സ്പെയിനിൽ, മനുഷ്യ ശരീരം (അതിനു ജീവനില്ലെങ്കിലും) പ്രവേശിപ്പിക്കണമെങ്കിൽ പാസ്സ്പോർട്ട് വേണം! അങ്ങനെ മൂവായിരത്തിലധികം വർഷങ്ങൾക്ക് മുങ്ങി മരിച്ച ഫിർഔന്ന് ഈജിപ്ഷ്യൻ സർക്കാർ പാസ്സ്പോർട്ട് നൽകി! അതും ഒരു നിയോഗമാണ്.

         

                                                        



Most Viewed Website Pages