ജീൻസ് പാൻസുകളിൽ ചെറിയ പോക്കറ്റ് എന്തിനാണ്?

Image may contain: text

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ജീൻസ് പാൻസുകളിൽ ഒരു ചെറിയ പോക്കറ്റ്,  നാണയത്തുട്ടുകൾ മാത്രം സൂക്ഷിക്കാൻ പറ്റുന്ന തരത്തിൽ,എന്നാൽ എന്തിനാണ് ഈ പോക്കറ്റ് നിർമ്മിച്ചിരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കാറില്ല.
വാച്ച് പോക്കറ്റുകൾ എന്നാണ് ഇതിനെ പറയുന്നത് കാരണം
1800 മുമ്പ് പടിഞ്ഞാറൻ അമേരിക്കയിലെ Cow Boys പശുപരിപാലകർക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
Levi’s ആണു ഈ പോക്കറ്റിന്റെ നിർമാതാക്കൾ

അവർ ചങ്ങലയുമായി ബന്ധിപ്പിച്ച് ഒരു വാച്ച് ഇടുപ്പിനോട് ചേർത്താണ് ധരിച്ചിരുന്നത് ഈ വാച്ച് പൊട്ടിപ്പോകാതെ സൂക്ഷിക്കാൻ വേണ്ടിയാണ് അവർ ഒരു ചെറിയ പോക്കറ്റ് അവരുടെ ജീൻസിൽ പിടിപ്പിച്ചത്.

         

                                                        



Most Viewed Website Pages