വാഹന ഉടമയെ ഇനി എളുപ്പത്തിൽ കണ്ടു പിടിക്കാം
നിങ്ങൾക്ക് ഏതു വാഹനത്തിന്റെ ഓണറിനെയും ഇനി ഈസി ആയി കണ്ടുപിടിക്കാം.അതിനായി VAHAN എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം വെഹിക്കിൾ നമ്പർ ടൈപ്പ് ചെയ്‌തു 7738299899 ലേക്ക് SMS അയക്കുക. SMS അയച്ച ശേഷം കുറച്ചു സെക്കൻഡുകൾക്ക് ഉള്ളിൽ തന്നെ നിങ്ങളുടെ മൊബൈലിലേക്ക് വാഹന ഉടമയുടെ വിവരങ്ങൾ SMS ആയി ലഭിക്കുന്നത് ആണ്.
Eg.
VAHAN KL35ABXXXX