കുതിരയെ അടക്കം ചെയ്ത ലോകത്തിലെ തന്നെ ഒരേയൊരു പള്ളി.
കുതിരയെ അടക്കം ചെയ്ത ലോകത്തിലെ തന്നെ ഒരേയൊരു പള്ളി. അതും നമ്മുടെ ഇടുക്കിയിൽ.. എന്താണ് ചരിത്രം? ആധുനിക മൂന്നാറിൻ്റെ ശില്പി എന്നറിയപ്പെടുന്ന വിദേശിയായ J.D Munroe യുടെ സന്തത സഹചാരിയായ Downy എന്ന പെൺകുതിരയുടെ കല്ലറ ലോകത്ത് തന്നെ ആദ്യമായി ഒരു പള്ളിയിൽ അടക്കം ചെയ്തിരിക്കുന്നു.1895 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്നാണ് Downy മരണപ്പെട്ടത് .
Location : St. George CSI / British Church