എങ്ങനെ നമ്മുടെ ഫോട്ടോ വാട്സാപ്പ് സ്റ്റിക്കർ ആക്കാം
വാട്സാപ്പ് സ്റ്റിക്കർ മേക്കർ ആപ്പ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
Step 2.
"Create New Sticker" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
Step 3.
"Add Image" ക്ലിക്ക് ചെയ്‌ത് ഒരു ഇമേജ് ആഡ് ചെയ്യുക.
Step 4.
"Erase" എന്നാ ഓപ്ഷൻ തിരഞ്ഞെടുക്കുക.
Step 5.
വിവിധ ഇറസെർ ഓപ്ഷനിൽ നിങ്ങൾക്ക് അനുയോജ്യമായ ടൂൾ ഉപയോഗിച്ച് ബാക്ക്ഗ്രൗണ്ട് മായ്ച്ചു കളയുക.
Step 6.
Save ചെയ്യുക.
Step 7.
ആവശ്യമെങ്കിൽ "Add Text" എന്ന ഓപ്ഷൻ ഉപയോഗിച്ച് ടെക്സ്റ്റ് ചേർക്കാവുന്നതാണ്.
Step 8.
"Add to Whatsapp" എന്നതിൽ ക്ലിക്ക് ചെയ്‍ത് വാട്സാപ്പിലേക്ക് ആഡ് ചെയ്തു നൽകുക. നമ്മൾ നിർമ്മിച്ച സ്റ്റിക്കർ എഡിറ്റ് ചെയ്യണമെങ്കിൽ സ്റ്റിക്കറിന് സൈഡിലായി കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്താൽ മതി.
Step 9.
വാട്സാപ്പ് ഓപ്പൺ ചെയ്ത് നമ്മൾ നിർമ്മിച്ച സ്റ്റിക്കർ അയക്കാവുന്നതാണ്. ഇതിനായി കമന്റ് ബോക്സിൽ നിന്ന് ഇമോജി ടൂൾ എടുക്കുക. ഇമോജികൾക്ക് താഴെയായി ജിഫ് നു വലത് വശത്തു കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യതാൽ നാം നിർമ്മിച്ച സ്റ്റിക്കർസ് കാണാവുന്നതാണ്.
പുതിയ വേർഷനിൽ ആണ് വാട്സാപ്പ് സ്റ്റിക്കർ ലഭിക്കുന്നത്. അതുകൊണ്ട് വാട്സാപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം ഈ ആപ്പ്ലിക്കേഷൻ ഉപയോഗിക്കുക. വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.