തിരുവനന്തപുരം വിമാനത്താവളം

കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ 5 മത്തെ വിമാനത്താവളവും ആണിത്. തിരുവനന്തപുരം വിമാനത്താവളം 1932ൽ കേരള ഫ്ലൈയിങ്ങ് ക്ലബ്ബിന്റെ ഭാഗമായി സ്ഥാപിതമായി.1935ൽ വിമാനത്താവളമായി ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി നിരവധി വികസനപ്രവർത്തനങ്ങൾ വരുത്തി.

  രാജ്യത്തിന്റെ ഏറ്റവും തന്ത്ര പ്രധാന മേഖലയിൽ ആണ് ഈ വിമാനത്താവളം സ്ഥിതി ചെയുന്നത്.


                                                        



Most Viewed Website Pages