നമ്മുടെ ശരീരത്തിലെ ഒരു എല്ല് വേർപെട്ട് മാറി നിൽക്കുന്നുണ്ട്



                                                                         Hyoid bone


നമ്മുടെ ശരീരത്തിൽ എല്ലാ എല്ലുകളും പരസ്പരം ബന്ധിച്ചു  ആണ് കിടക്കുന്നത്. 

ഈ എല്ല് ഇതുപോലെ തൊടാതെ നിൽക്കുന്നത് കൊണ്ട് ആണ് നമ്മൾ   മനുഷ്യർക്ക്‌ സങ്കീര്‍ണ്ണം ആയ words പറയുവാൻ പറ്റുന്നത് . 

അതായിത് ഒരു പക്ഷെ ഈ എല്ല് കഴുത്തിന്റെ എല്ലോടു ചേർന്ന് ആണ് നിൽക്കുന്നത്  എങ്കിൽ നമ്മൾക്ക് ചിമ്പാൻസി / കുരങ്ങൻ ഒകെ ഉണ്ടാക്കുന്ന  പോലെ സ്വരാക്ഷര ശംബ്ദങ്ങൾ (A-E-I-O)    മാത്രം ഉള്ള വാക്കുകൾ സംസാരിക്കുവാൻ മാത്രമേ കഴിയുക ഉള്ളു.  

തീർച്ചയായും നമ്മുടെ പൊതു പൂർവികാരിൽ ഈ Hyoid bone,  കഴുത്തിലെ എല്ലും ആയി ബന്ധപ്പെട്ട് ആണ് നിന്നിരുന്നത്. പിന്നീട് കാലക്രമേണ വേർപെട്ട് അകലുക ആയിരുന്നു. 

പിന്നീട് എന്ത് കൊണ്ട് ആണ് വേർപെട്ടതു എന്ന് അറിയില്ല.  ഏതായാലും മനുഷ്യപൂർവികർ കടിച്ചാൽ പൊട്ടാതെ വാക്കുകൾ പറയുവാൻ ശ്രമിച്ചപ്പോൾ നടന്നത് ആണ് എന്ന് പറയുന്നത് യുക്തിക്ക് ചേർത്തത് അല്ല !പകരം മനുഷ്യ പൂർവികർ   വേട്ടയാടുമ്പോൾ ഭീകരാത്തരീക്ഷം സൃഷ്ഠിക്കുവാൻ വേണ്ടി ഉണ്ടാക്കിയ  ആരവം ലക്ഷക്കണക്കിന് വർഷങ്ങൾ തുടർന്നപ്പോൾ  ആയിരിക്കാം Hyoid bone വേർപെട്ട് മാറിയത് എന്ന് വിശ്വസിക്കാം 

ഏതായാലും Hyoid bone ചേർന്നു നിന്നിരുന്ന കാലത് നമ്മുടെ  പൂർവികൻ പറഞ്ഞിരുന്ന ചില വാക്കുകൾ ഇന്നും നമ്മൾ ഉപയോഗിക്കുന്നുണ്ട്  . അതിൽ ഒന്നാണ് മാ .. മാമാ .. അഥവാ അമ്മ എന്ന വാക്ക്.