ഹ്യൂമൻ മെമ്മറി
ഈ ചിത്രത്തിൽ നീല നിറത്തിൽ കാണുന്നത് ഹ്യൂമൻ മെമ്മറി ഉൾക്കൊള്ളുന്ന പ്രദേശമാണ്, ആശ്ചര്യജനകമായ വസ്തുത എന്തെന്നാൽ ഇതിന് ഏകദേശം 1000 ടെറാബൈറ്റ് അല്ലെങ്കിൽ ഏകദേശം പത്തുലക്ഷം ജിഗാബൈറ്റ് സംഭരണ ശേഷിയുണ്ട് എന്നതാണ്.!
അതായത് 30 ലക്ഷം മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയുടെ വിസ്തീർണ്ണത്തിന് തുല്യമാണ്. തുടർച്ചയായി കണ്ടുതീർക്കാൻ 300 വർഷങ്ങളോളമെടുക്കു!