Tokyo
ടോക്കിയോ....ജപ്പാന്റെ തലസ്ഥാനം....
ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള സിറ്റി.
ഹോൻഷു ദ്വീപിൽ മീൻപിടുത്തക്കാർ മാത്രം ഉണ്ടായിരുന്ന 'എഡോ' എന്ന പ്രദേശം പിന്നീട് ജപ്പാൻ രാജവംശത്തിന്റെ തലസ്ഥാനം ആയി മാറുന്നു. 1923ലെ ഭൂകമ്പത്തിൽ പൂർണമായും തകർന്നടിഞ്ഞു. രണ്ടാം ലോകമഹായുദ്ധം വീണ്ടും തകർത്ത പട്ടണം.
1950ന് ശേഷം കെട്ടിപ്പൊക്കിയ ഈ നഗരം ഇന്ന് വരുമാനത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനക്കാർ ആണ്.
ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ 37 എണ്ണം ഈ നഗരത്തിൽ ആണ്.