ലോകത്ത് ഇന്നുള്ളവയിൽ ഏറ്റവും വലിയ മരം


 General Sherman എന്ന giant sequoia ഇനത്തിൽപ്പെട്ട ഈ വൃക്ഷമാണ് ലോകത്ത് ഇന്നുള്ളവയിൽ ഏറ്റവും വലിയ (ഉയരമല്ല) മരം. കാലിഫോർണിയയിലെ Sequoia National Park ലെ Giant Forest ലാണ് ഇത് നിലകൊള്ളുന്നത്. 83.8m ഉയരം, 7.7m ചുറ്റളവ്‌ , പ്രധാന തടിയുടെ വ്യാപ്തം 1,487 cubic metres! ആദ്യ ശിഖരം 40m ഉയരത്തില് ആണ് ഉള്ളത്. ജനിച്ചത്‌ ക്രിസ്തുവിനും 500 കൊല്ലംമുന്പ്! 2006 ൽ ഇതിന്റെ ഏറ്റവും വലിയ ശാഖ ഒടിഞ്ഞു പോയിരുന്നു. ലോകത്തേറ്റവും ഉയരമുള്ള മരം വടക്കന് കാലിഫോർണിയായിലുള്ള Hyperion ആണ്.

                                                        



Most Viewed Website Pages