കുതിര പ്രതിമ
ഒരു കുതിര പ്രതിമയുടെ നാല് കാലുകളും നിലത്തുണ്ടെങ്കിൽ ആ വ്യക്തി സ്വാഭാവിക കാരണങ്ങളാൽ മരിച്ചതാണെന്നും കുതിരയുടെ രണ്ട് മുൻകാലുകളും വായുവിൽ ആണെങ്കിൽ ആ വ്യക്തി യുദ്ധത്തിൽ മരിച്ചതാണെന്നും കുതിരയ്ക്ക് വായുവിൽ ഒരു മുൻകാല് ആണ് ഉള്ളതെങ്കിൽ യുദ്ധത്തിൽ പറ്റിയ മുറിവുകളുടെ ഫലമായിട്ടാണ് ആ വ്യക്തി മരിച്ചത് എന്നാണ് അർത്ഥം




